Mathrubhumi Posted on: 07 Oct 2010
ഇദ്ദേഹത്തിന്റെ 15 തെങ്ങിന്‍തൈ, 300 വാഴ, 250 മുകളില്‍ തൈ, അരയേക്കറോളം കരനെല്ല് എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെ മാസങ്ങളായി തമ്പടിക്കുന്ന രണ്ട് കാട്ടാന പ്രദേശത്ത് കൃഷിനാശം വിതയ്ക്കുകയാണ്.
ഒരാഴ്ചമുമ്പ് അഞ്ചോളംപേരുടെ ഏക്കറുകണക്കിന് കൃഷി നശിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ നടപടിയൊന്നുമില്ലാത്തത് കര്‍ഷകരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
No comments:
Post a Comment